Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...
4. ലസാഗു ഉസാഘ.pptx
1. 2, 3, 4 ഈ സംഖ്യകളുടെ ല.സാ.ഗു. ഏത് ?
(a) 3 (b) 6 (c) 12 (d) 24
2. 6, 8, 12 എന്നീ സംഖ്യകളുടെ ലസാഗു എത്ത ?
(a) 6 (b) 8 (c) 12 (d) 24
3. 5, 8, 3 ഇവയുടെ ല.സാ.ഗു. ഏത് ?
(a) 1 (b) 24 (c) 40 (d) 120
4. 0.45, 0.9, 1 എന്നീ സംഖ്യകളുടെ ലസാഗു എത്ത ?
(a) 6 (b) 0.9 (c) 9 (d) 0.18
5. 0.75, 0.25, 0.5 എന്നീ സംഖ്യകളുടെ ലസാഗു കാണുക ?
(a) 1.2 (b) 1.5 (c) 2.5 (d) 15
6. (3^2) X 5 X (7^3), 3 X (5^4) X (7^2), 3 X (5^3) X (7^5) എന്നിവയുടെ
ലസാഗു എത്ത ?
(a) 3X5X7 (b) (3^2)X(5^4)X(7^5)
(c) 3X(5^3)X(7^3) (d) (3^2)X(5^2)X(7^2)
21. 12, 15, 18 ടസക്കന്റ് ഇെശ്ശവളകളില് ശബ്ദിക്കുന്ന
വയതയസ്തങ്ങളായ മൂന്ന് അലാറം ശ്ശലാക്കുകള് 8.35AM ന്
ഒരുമിട്് ശബ്ദിച്ചാല്‍ ടതാട്െുത്ത് അവ ഒരുമിച്ച്
ശബ്ദിക്കുന്ന സമയം ഏത് ?
(a) 11.35 AM (b) 8.40 AM (c) 8.38 AM (d) 8.50 AM
31. 54, 126, 162 എന്നീ സംഖ്യകടള നിശ്ശേഷം ഹരിക്കാന്‍
കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത് ?
(a) 9 (b) 2 (c) 18 (d) 54
32. 42, 63, 203 എന്നീ സംഖ്യകടള നിശ്ശേഷം ഹരിക്കാന്‍
കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത് ?
(a) 2 (b) 4 (c) 7 (d) 21
33. 33, 75, 61 എന്നീ സംഖ്യകടള ഹരിക്കുശ്ശപാള് ശിഷ്ടം 5
വരുന്ന ഏറ്റവും വലിയ സംഖ്യ ഏത് ?
(a) 14 (b) 7 (c) 18 (d) 12
34. 60, 98 എന്നീ സംഖ്യകടള ഹരിക്കുശ്ശപാള് ശിഷ്ടം 3
വരുന്ന ഏറ്റവും വലിയ സംഖ്യ ഏത് ?
(a) 26 (b) 19 (c) 18 (d) 13
35. 15, 23, 31 എന്നീ സംഖ്യകടള ഹരിക്കുശ്ശപാള് യഥാത്കമം
3, 5, 7 എന്നിങ്ങടന ശിഷ്ടം വരുന്ന ഏറ്റവും വലിയ
സംഖ്യ ഏത് ?
(a) 6 (b) 12 (c) 3 (d) 4
36. 37, 58 എന്നീ സംഖ്യകടള ഹരിക്കുശ്ശപാള് യഥാത്കമം 2, 3
എന്നിങ്ങടന ശിഷ്ടം വരുന്ന ഏറ്റവും വലിയ സംഖ്യ
ഏത് ?
(a) 3 (b) 5 (c) 7 (d) 4
37. 38, 66, 80 എന്നീ സംഖ്യകടള ഹരിക്കുശ്ശപാള് ഒശ്ശര ശിഷ്ടം
വരുന്ന ഏറ്റവും വലിയ സംഖ്യ കാണുക ?
(a) 38 (b) 23 (c) 28 (d) 14
38. 48, 76, 90 എന്നീ സംഖ്യകടള ഹരിക്കുശ്ശപാള് ഒശ്ശര ശിഷ്ടം
വരുന്ന ഏറ്റവും വലിയ സംഖ്യ കാണുക ?
(a) 14 (b) 12 (c) 16 (d) 11
39. രണ്ട് പാത്തങ്ങളില് 60 ലിറ്റര്‍, 165 ലിറ്റര്‍ പാല് വീതം ഉണ്ട്.
ഇവ രണ്ടില്‍ നിന്നും തുലയ അളവില്‍ പാല് അളന്നു
മാറ്റാന്‍ ഉപശ്ശയാഗിക്കുന്ന ഏറ്റവും വലിയ
പാത്തത്തിന്ടറ അളവ് എന്ത്?
(a) 20 ലിറ്റര്‍ (b) 15 ലിറ്റര്‍ (c) 30 ലിറ്റര്‍ (d) 25 ലിറ്റര്‍
40. ദ്ീര്ഘെതുരാകൃതിയിലുള്ള ഒരു മുറിയുടെ നീളം 100
ടസ.മീ., വീതി 50 ടസ.മീ. ആണ്. ഇതില്‍ ഒശ്ശര
വലിപ്പത്തിലുള്ള സമെതുരാകൃതിയിലുള്ള ടെലുകള്
പാകുന്നു. എന്നാല്‍ ഒരു ടെലിന്ടറ പരമാവധി നീളം
എന്ത് ?
(a) 50 (b) 60 (c) 100 (d) 75
41. രണ്ട് സംഖ്യകളുടെ ലസാഗു 200 ഉം ഉസാഘ 10 ഉം ആണ്.
അവയില്‍ ഒരു സംഖ്യ 80 ആയാല്‍ രണ്ടാമടത്ത സംഖ്യ
ഏത്?
(a) 20 (b) 27 (c) 23 (d) 25
42. രണ്ട് സംഖ്യകളുടെ ഗുണനഫലം 1320 ഉം അവയുടെ
ഉസാഘ 6 ഉം ആയാല്‍ സംഖ്യകളുടെ ലസാഗു എത്ത ?
(a) 320 (b) 1920 (c) 220 (d) 240